മറ്റാർ കച്ചോരി

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 760
Likes :

Preparation Method

പുറം തോടിനു വേണ്ടിയിട്ട്
  • മൈദാ ,ബേക്കിംഗ് പൌഡർ , ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക .
  • ഇത് നെയ്യിൽ നല്ലതുപോലെ കുഴച്ചു എടുക്കുക .
നിറയ്ക്കാൻ വേണ്ടി 
  • കടല വേവിച്ചു കട്ടിയായിട്ടു കുഴച്ചെടുക്കുക 
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ,ഇതിലേക്ക് ജീരകം പച്ചമുളക് ഇഞ്ചി പേസ്റ്റ്  എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് മല്ലിപൊടി ,പെരുംജീരകപൊടി ,കടല ,ഉപ്പ് ,കടലപ്പൊടി  ഇവ  ചേർത്ത് രണ്ടു  മിനിറ്റ് വറുത്തെടുക്കുക 
  • ഉപ്പ് നോക്കിയ ശേഷം തീ കെടുത്തി മാറ്റി വെയ്കാം .
കച്ചോരിയ്ക്കു
  • കുഴച്ച മാവ് 6 കഷണങ്ങളാക്കി മുറിക്കുക .
  •  ഇത് ഒരു ബോൾ രൂപത്തിലാക്കി ഒരു പരത്തുന്ന പലകയിൽ വെച്ച്  3 ഇഞ്ച് കനത്തിൽ വട്ടത്തിൽ പരത്തിയെടുക്കുക.
  • തയാറാക്കി  വെച്ച മിശ്രിതം മധ്യത്തു വെച്ച്  വെള്ളം തളിച്ചു എല്ലാ വശവുംഅടയ്ക്കുക .
  • നാലു ഇഞ്ച് വട്ടത്തിൽ ഇവ വീണ്ടും പരത്തി എടുക്കുക .
  • ബാക്കിയുള്ള മാവ് വെച്ചു വീണ്ടും തയ്യാറാക്കി എടുക്കുക .
  • ചുവടു കുഴിയുള്ള ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച്  രണ്ടു വശവും  നല്ലതുപോലെ മൊരിഞ്ഞുഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക .
  • ചൂടോടെ വിളമ്പുക .
Engineered By ZITIMA