തൈര് വട

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1060
Likes :

Preparation Method

 ഉഴുന്ന്പരിപ്പ്  കുതിർത്തു   ഉപ്പ് , കായം  എന്നിവ   ചേർത്ത്  അരച്ച്  എടുക്കുക.
 പച്ചമുളക് , ഇഞ്ചി , മല്ലിയില  എന്നിവ അരച്ച്  എടുക്കുക.
 തൈരിൽ  ഉപ്പു  ചേർത്ത്  നന്നായി യോജിപ്പിക്കുക.
ഒരു ചെറിയ  പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കി   അതിലേക്കു  കടുക് ,കറിവേപ്പില , കായം എന്നിവ  ചേർക്കുക.
 തൈര്  മിശ്രിതത്തിലേക്ക് ചേർത്ത് മാറ്റി വയ്ക്കുക.
ഒരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കി   തയ്യാറാക്കിയ  മിശ്രിതം   ഒരു നാരങ്ങാ വലുപ്പത്തിൽ  ആക്കി , ചെറുതായി  പരത്തി, നടുക്ക്  ഒരു  കുഴിയുണ്ടാക്കി   വയ്ക്കുക.
 തയ്യാറാക്കിയ വട  എണ്ണയിലേക്ക്  ഇട്ടു   ഗോൾഡൻ ബ്രൗൺ നിറത്തിൽ  എല്ലാ വശവും   വറുത്തു  എടുക്കുക.
 വറുത്തു   എടുത്തവട തൈര്  മിശ്രിതത്തിൽ   കുതിർത്തു  വിളമ്പുക.
 

Engineered By ZITIMA