തേങ്ങ -പയർ - പീസ് സുന്ദൽ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 5മിനിറ്റ്
Hits   : 708
Likes :

Preparation Method

പീസ്  രാത്രിയിൽ കുതിർത്തു വയ്ക്കുക.
 തേങ്ങയും .മാങ്ങയും ചെറുതായി  അരിഞ്ഞു എടുക്കുക.
 ഉള്ളി  അരിയുക.
  പച്ചമുളക്    വട്ടത്തിൽ  അരിയുക. 
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു   കടുക് . കറിവേപ്പില , ഉള്ളി ,  പച്ചമുളക് .  മുളക് പൊടി  ഉപ്പ്  എന്നിവ  ചേർത്ത്  നന്നായി ഇളക്കുക. 
Engineered By ZITIMA