പാൻ കേക്ക്

Spread The Taste
Serves
4
Preparation Time: 5മിനിറ്റ്
Cooking Time: 4മുതൽ 5 മിനിറ്റ് ഒരു കേക്കിനു
Hits   : 1883
Likes :

Preparation Method

 മുട്ട  പൊട്ടിച്ചു നന്നായി അടിച്ചു എടുക്കുക.

 പഞ്ചസാര   മുട്ടയിൽ  ചേർത്ത്  യോജിപ്പിക്കുക.
 ഇതിനിലേക്കു മൈദാ ,  സോഡാ പൊടി ,  പാൽ , എന്നിവ  ചേർത്ത്  ദോശ മാവു പരുവത്തിൽ  കലക്കി  എടുക്കുക.
 ദോശ പാൻ ചൂടാക്കി ,  അതിലേക്കു തയ്യാറാക്കിയ മാവ്   മാവ്  വട്ടത്തിൽ  ഒഴിക്കുക, നെയ്യ്  ചേർക്കുക.
  ചെറുതീയിൽ    ബ്രോൺ നിറം ആകുന്നവരെ തിരിച്ചിട്ടു  വേവിക്കുക.
 ചൂടോടെ  വിളമ്പുക.
 
Engineered By ZITIMA