ഉള്ളി വട

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 5485
Likes :

Preparation Method

 ഉള്ളി  നീളത്തിൽ  അരിഞ്ഞു മാറ്റി വയ്ക്കുക.
 പച്ചമുളക് അരിയുക.
 ഉള്ളി , പച്ചമുളക് , കറിവേപ്പില , മല്ലിയില , മഞ്ഞൾപൊടി , ഇഞ്ചി - വെളുത്തുള്ളി  പേസ്റ്റ്   ,മുളക്  പൊടി, സോഡാ  പൊടി , പെരും ജീരകം  , ഉപ്പ്  എന്നിവ  യോജിപ്പിക്കുക.
 ഒരു പാനിൽ രണ്ടു  ടീസ്പൂൺ   ഇദയം നല്ലെണ്ണ ചൂടാക്കി    അതിലേക്കു  ഉള്ളി  മിശ്രിതം  ചേർത്ത്  നന്നായി  ഇളക്കി  കൊടുക്കുക.
  അഞ്ചു മിനിറ്റ്  ശേഷം  അതിലേക്കു   കടലപ്പൊടി ,  അരിപൊടി , കുറേശ്ശേ  ചേർത്ത് കൊടുത്തു ഇളക്കി കൊടുക്കുക.
  മാവ്  കുഴമ്പു  രൂപത്തിൽ  ആക്കുന്നതിനായി  വെള്ളം  ചെറുതായി  വിതറി കൊടുക്കുക.
 ഒരു  പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കി   അതിലേക്കു   നാരങ്ങാ  വലുപ്പത്തിൽ   തയ്യാറാക്കിയ  ഉള്ളി മിശ്രിതം  ചെറുതായി  പരത്തി   വയ്ക്കുക.
 ശേഷം  എണ്ണയിലേക്കിട്ടു    ഗോൾഡൻ  ബ്രൗൺ നിറത്തിൽ   വറുത്തു   കോരുക .

Engineered By ZITIMA