ചീര വട

Spread The Taste
Makes
30വടകൾ
Preparation Time: 50മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1139
Likes :

Preparation Method

 ഉഴുന്ന്  പരിപ്പ്  അര   മണിക്കൂർ  കുതിർക്കുക.
 ഒരു ടേബിൾ   സ്പൂൺ    ഉഴുന്ന് പരിപ്പ്   മാറ്റി വയ്ക്കുക.
 ഉഴുന്ന്  പരിപ്പ് അരിച്ചെടുക്കുക.
 ഉപ്പ് , കായം ,  ഉഴുന്ന് പരിപ്പ്  എന്നിവ   മൃതുവായും  നേരമ്മയായും  അരച്ച് എടുക്കുക .
 ഗ്രീൻസ്  നന്നായി വൃത്തിയാക്കി  എടുക്കുക.
 ഉള്ളിയും  ,പച്ചമുളകും അരിയുക.
 തയ്യാറാക്കിയ   മാവിലേക്കു  ഉള്ളി , പച്ചമുളക് , ഗ്രീൻസ് , കുരുമുളക് , ഒരു ടേബിൾ  സ്പൂൺ  ഉഴുന്ന് പരിപ്പ് , എന്നിവ ചേർത്ത്  വയ്ക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി , കയ്യിൽ വെള്ളം തടവി  തയ്യാറാക്കിയ  മാവിൽ   ചെറിയ  ബോൾ ആക്കി  ചെറുതായി  പരത്തി  ,മാവിന്റെ  നടുക്ക്  ചെറിയ   കുഴിയുണ്ടാക്കി  എണ്ണയിലേക്കിട്ടു   ഗോൾഡൻ  ബ്രൗൺ നിറത്തിൽ   വറുത്തു  കോരുക.
 ചൂടോടെ  വിളമ്പുക.

Engineered By ZITIMA