സ്റ്റാർ മുറുക്ക്

Spread The Taste
Serves
Preparation Time: 40 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 831
Likes :

Preparation Method

  • പച്ചരി കുതിർത്തു  വെള്ളം വറ്റിച്ചു പൊടിച്ചെടുക്കുക .
  • കടലപ്പൊടി വറുത്തെടുക്കുക .
  • ഒരു വലിയ ബൗളിൽ അരിപ്പൊടി ,കടലപ്പൊടി ,ജീരകം ,ഉപ്പ് ,നെയ്യ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക .
  • ചെറുതായ് വെള്ളം നനച്ചു മാവു കുഴമ്പു രൂപത്തിലാക്കി എടുക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • സ്റ്റാർ രൂപത്തിലുള്ള  മുറുക്ക്അച്ചു എടുക്കുക 
  • കുഴച്ചു വെച്ചിരിക്കുന്ന മാവിൽ അച്ചു മുക്കിയെടുത്തു എണ്ണയിലേക്ക് പതിയെ ഇടുക 
  • നല്ലതുപോലെ മൊരിയുന്നതുവരെ വറുക്കുക .
  • വായു കടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം .
Engineered By ZITIMA