ഖീമ പാവ്

Spread The Taste
Serves
4
Preparation Time: 40 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 3675
Likes :

Preparation Method

 മട്ടൻ  കഷ്ണം  കുക്കറിൽ   വേവിക്കുക.
പീച്ചു   പഴം  വേവിച്ചു  മാറ്റി  വയ്ക്കുക.
 ഉള്ളി ,തക്കാളി  എന്നിവ അരിയുക.
 ഒരു പാനിൽ   ബട്ടർ  ചൂടാക്കി   അതിലേക്കു   കറുവപ്പട്ട   ഇട്ടു പൊട്ടിച്, കറുത്ത  ഏലക്ക , വഴന  ഇല , എന്നിവ  ചേർത്ത  ഇളക്കുക.
 ഉള്ളി  അതിലേക്കു  ചേർക്കുക.
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ,തക്കാളി  എന്നിവ കൂടി  ചേർത്ത  നന്നായി ഇള്കുക.
മട്ടൻ കഷ്ണമാക്കിയത് , മഞ്ഞൾ  പൊടി ,മല്ലി പൊടി ,   ഉപ്പ് , പീച്ച്  പഴം , എന്നിവ ചേർത്ത്   ഇളകി  വെള്ളം  വറ്റുന്നവരെ   ഇളക്കുക.
 ജീരകപ്പൊടി , ഗരം  മസാല  പൊടി ,  എന്നിവ ചേർത്ത    മുന്ന്   മിനിറ്റ് വറുക്കുക.
 മല്ലിയില  വിതറി  മാറ്റി വയ്ക്കുക.
 ഒരു വലിയ പാനിൽ  ബട്ടർ  ചൂടാക്കുക.
   പാവ്   കഷ്ണങ്ങൾ  ചേർത്ത  മുന്ന്  മിനിറ്റ്  വഴറ്റുക , വേണമെങ്കിൽ  ബട്ടർ  ഒഴിക്കുക.
 ചൂട് മട്ടൻ  മസാലയുടെ കൂടെ  നാരങ്ങാ  സ്ലൈസ് ചേർത്ത്  വിളമ്പുക.

Engineered By ZITIMA