ചിക്കൻ തേങ്ങാ പാൽ സൂപ്

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 673
Likes :

Preparation Method

ചിക്കൻ കഷണങ്ങളാക്കുക
ചുവന്ന മുളക് പൊടിക്കുക
കൂൺ രണ്ടു കഷണങ്ങളാക്കുക
പാനിൽ തേങ്ങാ പാൽ ഒഴിച്ച് ചൂടാക്കുക
ചിക്കൻ കഷ്ണങ്ങൾ ഇട്ടു വേവിക്കുക
ചിക്കൻ പാകമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കൂൺ ഗളങ്ങൾ നാരങ്ങാ പുല്ലു എന്നിവ ചേർക്കുക
ചുവന്ന മുളക് മല്ലിയില ,ഫിഷ്‌സോസ്  നാരങ്ങാ നീര് എന്നിവ ചാർത്തു വേവിക്കുക
അതിലേക്ക് കാഫിർ ഇല ചേർക്കുക
തീയണച്ചു മാറ്റുക
ആവശ്യത്തിന്ഫിഷ് സോസും ഉപ്പും ചേർക്കുക .

You Might Also Like

Engineered By ZITIMA