മഷ്‌റൂം സൂപ്

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 969
Likes :

Preparation Method

നിറക്കുന്നതിന്  വേണ്ടിട്ടു:-
പ്രഷർ കുക്കറിൽ ഏഴു കപ്പ് വെള്ളം ചേർക്കുക
അതിലേക്ക് പച്ചക്കറി ചേർക്കുക
അടച്ചു വേവിക്കുക
വിസിൽ വരുമ്പോൾ അണച്ച് അഞ്ചു മിനിറ്റ് വക്കുക
തീയണക്കുക
പാത്രത്തിലേക്ക് മാറ്റുക
തയ്യാറാക്കുന്ന വിധം :-
ഇഞ്ചി ചതക്കുക
പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക
ഇഞ്ചി  അജിനോ മോട്ടോ ചേർക്കുക
കൂൺ ചേർത്ത് മൂന്ന് മിനിറ്റ് വറുത്തെടുക്കുക
മറ്റൊരു പാത്രത്തിലേക്ക് മാറ്റുക 
കോൺ ഫ്ലോർ വെള്ളത്തിൽ അലിയിക്കുക
വിനാഗിരി , പഞ്ചസാര , വെള്ള കുരുമുളക് പൊടി സോയ സോസ് ഉപ്പ് എന്നിവ ചേർത്തു വേവിക്കുക
കോൺ ഫ്ലോർ നല്ലതുപോലെ  തിളപ്പിക്കുക
തീയണച്ചു ആവശ്യത്തിന് വിളമ്പുക

You Might Also Like

Engineered By ZITIMA