ടോഫു സൂപ്

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 665
Likes :

Preparation Method

 മൂന്ന്   കപ്പ്   വെളളം തിളപ്പിച്ച് അതിലേക്കു   വെളുത്തുള്ളി  ചേർത്ത്   ഇളക്കുക.

 അതിലേക്കു     വെള്ള കുരുമുളക് പൊടി , ഉപ്പ് , മല്ലിയില , ഉളി ചെടി , സെലറി , പഞ്ചസാര ,  എന്നിവ  ചേർത്ത  അഞ്ചു   മിനിറ്റ്   തിളപ്പിക്കുക.
 അതിലേക്കു   ടോഫു  കഷ്ണങ്ങൾ , ചേർത്ത് ചെറു തീയിൽ   മൂന്ന്  മിനിറ്റ്  വേവിക്കുക.
തീ  അണച്ചു വിളമ്പുക .

You Might Also Like

Engineered By ZITIMA