മട്ടൺ സൂപ്പ്

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 3151
Likes :

Preparation Method

  • ഇടത്തരം വലിപ്പമുള്ള   മട്ടന്റെ എല്ല്  എടുക്കുക .
  • സവാളയും തക്കാളിയും അരിയുക.
  • ഒരു കുക്കറിൽ 700 എംൽവെള്ളം എടുക്കുക .
  • മഞ്ഞൾപ്പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ എല്ല് വേവിക്കുക .
  • കുക്കറിൽ ഒരു വിസിൽ കേൾക്കുമ്പോൾ തീ കുറച്ചു പത്തു മിനിറ്റ് വേവിക്കുക .
  • മല്ലി , ജീരകം , കുരുമുളക് ,പെരുംജീരകം ,ചുവന്നമുളക്‌,എന്നിവ വറുത്തു പൊടിയ്ക്കുക .
  • ചുവടു കട്ടിയുള്ള ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വറുക്കുക .
  • ശേഷം ഇതിലേക്ക് സവാള , തക്കാളി ,ഇവ ഇട്ടു ഇളക്കുക , ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന എല്ല് കുക്കറിൽ നിന്നും ഇതിലേക്ക് പകരുക .
  • പൊടിച്ചു വെച്ചിരിക്കുന്ന പൊടികളും ഉപ്പും ചേർത്ത് 5 മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക .
  • തീ കെടുത്തിയ ശേഷം ചൂടോടെ ഉപയോഗിക്കാം .

You Might Also Like

Engineered By ZITIMA