തേങ്ങ പാൽ കൂൺ സൂപ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 4496
Likes :

Preparation Method

 തേങ്ങ  പിഴിയുക .

  ചെറു നാരങ്ങയില   അരിയുക
     കൂൺ കഴുകി കൈ കൊണ്ട്  നുറുക്കി ഇടുക.
   മല്ലിയില   അരിയുക .
  പച്ചമുളക്   ഉടച്ചു എടുക്കുക.
 തേങ്ങ  പൽ  പിഴിഞ്ഞത്  , വെള്ളം  , ഗളങ്ങൾ , ലെമൺ  ഗ്രാസ് ,  മല്ലി ദണ്ഡ് ,  നാരങ്ങാ  നീര് ,  കാഫിർ  ൽ ഇല്ല ഉപ്പു എന്നിവ ചേർത്ത്  തിളപ്പിക്കുക.
  നന്നായി ഇളക്കി കൊടുത്ത  കൂൺ , ഫിഷ് സോസ്  ചേർക്കുക.
മല്ലിയില , പച്ചമുളക്  എന്നിവ വിതറി   ചൂടോടെ  വിളമ്പുക.
   ഫിഷ് സോയ  സോസിൽ  ഉപ്പ്  അടങ്ങിയിട്ടുണ്ട്  ,ആവശ്യത്തിന്  ഉപ്പ് ചേർക്കുക.

You Might Also Like

Engineered By ZITIMA