പച്ചക്കറി സൂപ്

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 5333
Likes :

Preparation Method

എല്ലാ പച്ചക്കറികളും ചെറുതായി   മുറിച്ചു   വയ്ക്കുക.

 ക്യാപ്‌സികം  കുരു കളഞ്ഞു   അരിയുക.
 ഉള്ളി , ഇഞ്ചി , വെളുത്തുള്ളി , തക്കാളി എന്നിവ   അരിയുക .
 ഒരു കുക്കർ ചൂടാക്കി   അതിലേക്കു  ഇദയം  നല്ലെണ്ണ അല്ലെങ്കിൽ  ബട്ടർ ചൂടാക്കുക.
 ഉള്ളി ,  തക്കാളി ,  ഇഞ്ചി  ,വെളുത്തുള്ളി എന്നിവ ചേർത്ത വറുക്കുക.
 ഇതില്ലേക്ക് മുറിച്ചു വച്ച എല്ലാ പച്ചക്കറികളും  ചേർത്ത് ഒരു മിനിറ്റ് വറുക്കുക.
  600മില്ലി   ലിറ്റർ വെള്ളം ഒഴിച്ച്  തിളപ്പിക്കുക.
 അടപ്പു വച്ച് മൂടി  വയ്ക്കുക .
 ഒരു വിസിൽ  കേൾക്കുമ്പോൾ ചെറുതീയിൽ  അഞ്ചു മിനിറ്റ്  വേവിക്കുക.
  പിഴിഞ്ഞ്   കളഞ്ഞു   ഉപയോഗിക്കുക.

You Might Also Like

Engineered By ZITIMA