താക്കളി സൂപ്പ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1172
Likes :

Preparation Method

 തക്കാളി ,ഉള്ളി , കാരറ്റ് , ബീറ്ററൂട്  എന്നിവ  അരിയുക.
 ഇഞ്ചി അരിയുക.
   600മില്ലി  വെള്ളം തിളപ്പിക്കുക.
 എല്ലാ  പച്ചക്കറികളും ചേർത്ത  നന്നായി വേവിക്കുക.
 തണുക്കാൻ വയ്ക്കുക.
 ബീറ്റ്റൂട്ട്  ,  ഇഞ്ചി എന്നിവ മാറ്റി  വയ്ക്കുക.
ബാക്കി എല്ല്ലാം  കൂടി  അരക്കുക.
  200മില്ലി   വെള്ളം  തിളപ്പിച്ച്  പച്ചക്കറികൾ  , ഉപ്പ് , പഞ്ചസാര  എന്നിവ  ചേർത്ത  ഇളക്കുക.
 കുരുമുളക്  പൊടി വിതറി     സൂപ്പ്  ബൗളിൽ  വിളമ്പുക.  

You Might Also Like

Engineered By ZITIMA