ഫ്രൈഡ് നൂഡിൽ സൂപ്

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 666
Likes :

Preparation Method

  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒലിവ് എണ്ണ ചേർക്കുക.
  • ഇതിലേക്ക് നൂഡിൽസ് ഇട്ടു വേവിക്കുക.
  • വെള്ളം പിഴിഞ്ഞ് കളഞ്ഞു ആ വെള്ളം മാറ്റി വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചൂടാകുമ്പോൾ അതിലേക്കു ഈ നൂഡിൽസ് ഇട്ടു നന്നായി വറുത്തു കോരി മാറ്റി വയ്ക്കുക.
  • കൂൺ കഴുകുക.
  • ക്യാപ്‌സികം ,ഉള്ളി ,കാരറ്റ് ,കൂൺ ,വെളുത്തുള്ളി എന്നിവ അരിയുക.
  • ഒരു പാനിൽ ബട്ടർ ചൂടാക്കി അത് മുറുകുമ്പോൾ അതിലേക്കു വെളുത്തുള്ളി ,ഉള്ളിയും ചേർക്കുക.
  • അതിൽക്കു അരിഞ്ഞു വച്ച പച്ചക്കറികൾ ഓരോന്നായി ഇടുക ,കോളി ഫ്ലവർ പച്ചക്കറിയും ചേർക്കുക.
  • ആവശ്യത്തിന് വെള്ളം ഉപ്പും ചേർക്കുക.
  • പച്ചക്കറികൾ വെന്തു വരുമ്പോൾ സോയ സോസ് ,വിനാഗിരി ,കുരുമുളക് പിടി ,കോൺ ഫ്ലോർ എന്നിവ ചേർക്കുക.
  • നന്നായി ഇളക്കുക .
  • ഇതിലേക്ക് നൂഡിൽസ് ഇട്ടു സൂപ് ബൗളിൽ വിളമ്പുക.

You Might Also Like

Engineered By ZITIMA