ഹോട് ആൻഡ് സൗർ ചിക്കൻ സൂപ്പ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 803
Likes :

Preparation Method

ചിക്കൻ ചെറുതായി മുറിക്കുക .

ചുവന്ന മുളക് പരുപരുപ്പായി പൊടിച്ചെടുക്കുക .
ചിക്കൻ സ്റ്റോക് തിളപ്പിക്കുക .
ഇതിലേക്ക് ചിക്കൻ ചേർത്ത്  വേവിക്കുക .
ഗളങ്ങൾ ,ഇഞ്ചിപ്പുല്ല് ,നരകത്തിന്റെ ഇല ,സെലറി ,മുളകുപൊടി എനിയ്‌വ കൂടി ഇതിലേക്ക് ഇടുക .
ശേഷം 3 മിനിറ്റ് തിളപ്പിക്കുക .
ഫിഷ് സോസ് ,നാരങ്ങാനീര് ,മല്ലിയില ഇവ കൂടി ചേർത്ത് നന്നായി ഇളക്കുക .
തീ അണച്ചശേഷം സെർവിങ് ബൗളിലേക്കു മാറ്റാം.
ഫിഷ്‌സോസിൽ ഉപ്പു ചേർന്നിട്ടുണ്ട് .അധികമായി ഉപ്പു ആവശ്യമെങ്കിൽ മാത്രം ഇടുക .

You Might Also Like

Engineered By ZITIMA