എരിവുള്ള പന്നിയിറച്ചി സൂപ്

Spread The Taste
Serves
6
Preparation Time: 15മിനിറ്റ്
Cooking Time: ഒരു മണിക്കൂർ 15മിനിറ്റ്
Hits   : 651
Likes :

Preparation Method

 ആറു   കപ്പ് വെള്ളം തിളപ്പിക്കുക.

 മുളക്   ഉടച്ചു   എടുക്കുക.
 അതിലേക്കു    മുളക് , മല്ലി തണ്ടു , ലെമൺ ഗ്രാസ് ,  കാഫിർ  ലൈം  ഇല , സെലറി ,പച്ചടി കീര , പന്നിയിറച്ചി എന്നിവ ചേർത്ത് തിളപ്പിച്ച്   പന്നിയിറച്ചി വെന്തു ( ഒരു മണിക്കൂർ     15 മിനിറ്റ് ) വേവിക്കുക.
തീ അണച്ച്    മല്ലിയില , നാരങ്ങാ  നീര്  , ഉപ്പ് എന്നിവ വിതറി സൂപ് ബൗളിൽ    വിളമ്പുക.

You Might Also Like

Engineered By ZITIMA