സ്‌പൈസി പ്രൗൻ ആൻഡ് ലെമൺ ഗ്രാസ് സൂപ്

Spread The Taste
Serves
8
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 680
Likes :

Preparation Method

  • കാഫിർ ഇല അരിയുക
  • മല്ലിതണ്ടു മുറിച്ചു വയ്ക്കുക
  • കൂൺ അരിയുക
  • തക്കാളി എട്ടുകഷ്ങ്ങളാക്കുക
  • ചിക്കൻകഷ്ണം കൊഞ്ച് അഞ്ചു മിനിറ്റ് വേവിക്കുക
  • തൊടുകളയുക
  • നേരങ്ങ പുല്ല് ,മല്ലി തണ്ടു കാഫിർ തണ്ടു എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക
  • കൂൺ ,തക്കാളി എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക
  • ഒരുപാടു നേരം കൊഞ്ച് വേവിക്കാതിരിക്കുക
  • തീയണക്കുക
  • മുളക് സോസ് ഫിഷ് സോസ് നാരങ്ങാ നീര് ഉള്ളി ചെടി മല്ലി ഇല എന്നിവ ചേർക്കുക
  • ഫിഷ് സോസ് ചേർത്ത് ഉപ്പും ആവശ്യത്തിന് ചേർത്ത് മാറ്റുക
Engineered By ZITIMA