ചിക്കൻ മഷ്‌റൂം സൂപ്പ്

Spread The Taste
Serves
6
Preparation Time: 10മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 645
Likes :

Preparation Method

ചിക്കൻ അരിഞ്ഞുമാറ്റി വെയ്ക്കുക .

സ്പ്രിങ് ഒനിയൻ 2 ഇഞ്ച് നീളത്തിൽ അരിയുക.
ചുവടു കട്ടിയുള്ള ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റുക .
ഇതിലേക്ക് ചിക്കൻ സ്റ്റോക് ഒഴിക്കുക .
ചിക്കൻ കഷണങ്ങൾ ,ഇഞ്ചിപ്പുല്ല്  എന്നിവ കൂടി ചേർത്ത ശേഷം അടപ്പു കൊണ്ട് മൂടി വെയ്ക്കുക .
ചിക്കൻ വെന്തു കഴിയുമ്പോൾ ഇതിലേക്ക്  വേവിച്ച അരി , വറുത്ത നിലക്കടല ,ഡാർക്ക് സോയ സോസ് ,കൂൺ ,സ്പ്രിങ് ഒനിയൻ ,എന്നിവ ചേർത്ത് 5 മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക .
ശേഷം ഇഞ്ചിപ്പുല്ല്  എടുത്തു കളയുക .
ഉപ്പും കുരുമുളകും ചേർത്ത് സൂപ്പ് ബൗളിലേക്കു വിളമ്പാം .

You Might Also Like

Engineered By ZITIMA