ക്യാപ്സിക്കും ദോശ

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: Oro doshakkum 7 minute
Hits   : 1130
Likes :

Preparation Method

  • ക്യാപ്സിക്കത്തിന്റെ ഉള്ളിൽ ഉള്ള അരി മാറ്റി വൃത്തി ആക്കിയ ശേഷം ചെറിയ കഷണങ്ങൾ ആക്കി അരിയുക
  • ഉള്ളിയും, തക്കാളിയും നീളത്തിൽ അരിഞ്ഞു വയ്ക്കുക
  • ഒരു പാനിൽ നല്ലെണ്ണ ചൂടാക്കുക
  • ഉള്ളിയും തക്കാളിയും വഴറ്റുക
  • ആവശ്യത്തിന് വെള്ളം ഒഴിച്ച് സാംബാർ പൊടി, മഞ്ഞൾപൊടി,ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക
  • മസാല പാകം ആകുമ്പോൾ മല്ലി ഇലച്ചേർത്തു അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക
  • ഒരു ദോശ കല്ല് ചൂടാക്കുക
  • അതിലേക്കു ഒരു തവി മാവ് ഒഴിച്ച് പരത്തുക 
  • അരികിലൂടെ അല്പം നല്ലെണ്ണ തളിക്കുക
  • ചെറിയ തീയിൽ ഇടുക 
  • രണ്ടു മൂന്ന് സ്പൂൺ ക്യാപ്സിക്കും വഴറ്റിയതു ദോശയുടെ മുകളിൽ നിരത്തുക 
  • തിരിച്ചു ഇട്ടു വെന്ത ശേഷം മടക്കി വിളമ്പുക 
Engineered By ZITIMA