തേങ്ങാ മധുര ദോശ

Spread The Taste
Makes
20 ദോശ
Preparation Time: 40 മിനിറ്റ്
Cooking Time: Oro doshakkum 8 minute
Hits   : 1181
Likes :

Preparation Method

  • ദോശ മാവ് ഒരു കുഴിവുള്ള പാത്രത്തിൽ എടുക്കുക
  • തേങ്ങാ ചിരകി വയ്ക്കുക
  • തേങ്ങലെക്കു പഞ്ചസാര ചേർത്ത് ഇളക്കി വയ്ക്കുക
  • ദോശക്കല് ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച്ച് നിരത്തുക
  • ദോശയുടെ അരികിലൂടെ നെയ്യ് ഒഴിച്ച് കൊടുക്കുക
  • തേങ്ങാ പഞ്ചസാര മിശ്രിതം ദോശയിൽ വച്ച് നിരത്തുക
  • ചെറിയ തീയിൽ വച്ച് വെന്തു വരുമ്പോൾ മടക്കി ഉപയോഗിക്കാം
Engineered By ZITIMA