മയമുള്ള dosa

Spread The Taste
Serves
5
Preparation Time: 3 ഹോഴ്സ്
Cooking Time: Oro doshakkum 5 minute
Hits   : 803
Likes :

Preparation Method

  • പച്ചരിയും ഉഴുന്ന് പരിപ്പും മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക 
  • ഉപ്പു ചേർത്ത് അരച്ച് മാവ് രൂപം ആക്കി പുളിക്കാൻ രാത്രി വയ്ക്കുക
  • ഒരു ദോശ കല്ല് ചൂടാക്കി, ഒരു തവി മാവ് ഒഴിച്ച് ദോശ വട്ടത്തിൽ പരാതി എടുക്കുക 
  • ദോശയുടെ അരികിലൂടെ നല്ലെണ്ണ തളിക്കുക 
  • ഇരു വശവും വെന്ത ശേഷം അല്പം വെള്ളം തളിച്ച് ദോശ അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിക്കുക 
Engineered By ZITIMA