സോഫ്റ്റ് ദോശ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 7 മിനിറ്റ്
Hits   : 910
Likes :

Preparation Method

  • രണ്ടു തരം അരികളും ഉഴുന്നും  ഉലുവയും ചേർത്ത്  2 മണിക്കൂർ കുതിർക്കാണ് വെയ്ക്കുക .
  • ഇവ ഉപ്പ് ചേർത്ത് അരച്ചെടുത്ത ശേഷം  പുളിക്കാൻ വേണ്ടി 6 മണിക്കൂർ വെയ്ക്കുക .
  • ശേഷം ഒരു ദോശക്കല്ല് ചൂടാക്കുക .
  • ഒരു തവി  ദോശമാവെടുത്തു ദോശക്കല്ലിൽ എടുത്തു കട്ടിയായി  വട്ടത്തിൽ പരത്തുക .
  • ദോശ കുറച്ചു നേരം ഒരു അടപ്പു കൊണ്ട് മൂടി വെയ്ക്കുക .
  • ഇദയം നല്ലെണ്ണ ദോശയുടെ അരികുകളിൽ തൂവി കൊടുക്കുക .
  •  തീ കുറച്ചു വെയ്ക്കുക .
  • ദോശ വേവുന്നത്‌ വരെ മറിച്ചിടുക .
  • തീ അണച്ച ശേഷം  ചൂടോടെ വിളമ്പാം .
Engineered By ZITIMA