മട്ടൺ ദോശ

Spread The Taste
Makes
10 ദോശ
Preparation Time: 40 മിനിറ്റ്
Cooking Time: ഓരോ ദോശക്കും 10 മിനിറ്റ്
Hits   : 679
Likes :

Preparation Method

  • ആട്ടിറച്ചി ഉപ്പു ചേർത്ത് പ്രഷർ കുക്കറിൽ വേകിച്ചു എടുക്കുക
  • ഉള്ളി അറിഞ്ഞു വയ്ക്കുക
  • ഒരു പാത്രത്തിൽ നല്ലെണ്ണ നന്നായി ചൂടാക്കിയ ശേഷം ഉള്ളിയും കറിവേപ്പിലയും വഴറ്റി എടുക്കുക 
  • ഇതിലേക്ക് വെന്തു വച്ചിരിക്കുന്ന ആട്ടിറച്ചി ചേർത്ത് വറത്തു എടുക്കുക 
  • ഇതിലേക്ക് മുളകുപൊടി,മഞ്ഞൾ പൊടി,ഉപ്പു,ജീരകം പൊടിച്ചത് ഇവ ചേർത്ത് നന്നായി ഇളക്കി ഇറച്ചിയിൽ പിടിപ്പിക്കുക
  • ദോശക്കല് ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച്ച് നന്നായി നിരത്തുക
  • ഇതിലേക്ക് ഒരു സ്പൂൺ മട്ടൺ മസാല നിരത്തി ഇടുക
  • ദോശയുടെ അരികിലൂടെ എന്നെ ഒഴിച്ച് കൊടുക്കുക
  • ചെറിയ തീയിൽ വച്ച് വെന്ത ശേഷം തിരിച്ചു ഇട്ടു എന്ന ഒഴിക്കുക .
  • ബ്രൗൺ നിറം ആകുമ്പോൾ തവയിൽ നിന്നും പാത്രത്തിലേക്ക് മാറ്റുക 
Engineered By ZITIMA