ചന്ന പരിപ്പ് ദോശ

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്സ്
Cooking Time: ഓരോ ദോശയ്ക്കും ഏഴു മിനിറ്റ്
Hits   : 1245
Likes :

Preparation Method

തയ്യാറാക്കുന്ന വിധം
• രണ്ട് മണിക്കൂർ പച്ചരിയും ചന്ന പരിപ്പും വെള്ളത്തില്‍  മുക്കിവയ്ക്കുക.
• വെള്ളം കുറേശ്ശേ ചേര്‍ത്ത് അത് നന്നായി അരച്ചെടുക്കുക 
•  സവാള, പച്ച മുളക്, കറിവേപ്പില,തക്കാളി എന്നിവ  നന്നായി സ്ലൈസ് ചെയ്തെടുക്കുക.
• ദോശമാവിലേക്ക്  മുളകുപൊടി, ഉപ്പ്, അരിഞ്ഞ സവാള, പച്ച മുളക്, കറിവേപ്പില,തക്കാളി മഞ്ഞള്‍പ്പൊടി, ജീരകം, കായം എന്നിവ സംയോജിപ്പിച്ച് നന്നായി ഇളക്കുക.
 • ദോശ പാൻ ചൂടാക്കുക.ഈ ചൂടുള്ള പാനിലേക്ക് മാവ് ഒഴിച്ച ശേഷം വൃത്താകൃതിയില്‍ പരത്തുക.
• ഇദയം എള്ളെണ്ണ  ദോശയുടെ വശങ്ങളില്‍  ഒഴിക്കുക.
• ദോശയെ ഇളക്കിയിടുക അത് തവിട്ട് നിറമാകും വരെ വേവാനും മൊരിയാനും അനുവദിക്കുക
• ഇത്തരത്തില്‍ ബാക്കിയുള്ള മാവ് ഉപയോഗിച്ച് ദോശകള്‍ ഉണ്ടാക്കുക.ചൂടോടെ വിളമ്പുക.
Engineered By ZITIMA