റവ ദോശ

Spread The Taste
Serves
4
Preparation Time: 15 മിനുട്സ്
Cooking Time: ഒരു ദോശക്കു 7 മിനിറ്റ്
Hits   : 2889
Likes :

Preparation Method

  • റവ, മൈദാ,വെള്ളം,മോര്,ഉപ്പു, എന്നിവ ചേർത്ത് നന്നായി കുഴച്ചു എടുക്കുക
  • പച്ചമുളക് കറിവേപ്പില എന്നിവ ചെറുതായി അറിഞ്ഞു മാവിലേക്കു ചേർക്കുക
  • ഒരു ദോശക്കല് ചൂടാക്കി, ഒരു തവി മാവ് അരികിൽ നിന്നും നടുക്കെക്കു പരത്തുക 
  • അല്പം നെയ്യ് ദോശയുടെ അരികിലൂടെ ഒഴിക്കുക
  • വെന്ത ശേഷം മടക്കി വിളമ്പി കൊടുക്കുക 
    Engineered By ZITIMA