പിസ്സ ദോശ

Spread The Taste
Serves
4 perkku
Preparation Time: 15 മിനുട്സ്
Cooking Time: Oro doshakkum 7 minute
Hits   : 1149
Likes :

Preparation Method

  • മാവ് ഒരു പാത്രത്തിൽ തയ്യാറാക്കി വയ്ക്കുക
  • ഉള്ളി നീളത്തിൽ അരിയുക 
  • ക്യാപ്സിക്കും അരികളഞ്ഞു വൃത്തി ആക്കി വയ്ക്കുക
  • ചോളവും കാരറ്റ് ഉം  ചെറിയതായി വട്ടത്തിൽ അരിഞ്ഞു വയ്ക്കുക
  • ഉപ്പിട്ട് ഇരച്ചു വെന്തു വയ്ക്കുക 
പിസ്സ സോസ്  ഉണ്ടാക്കുന്ന വിധം 
  • തക്കാളി , ചെറിയുള്ളി,മുളക് എന്നിവ ഒരുമിച്ചു അരച്ച് എടുക്കുക
  • ഈ മിശ്രിതം വെണ്ണയിൽ വറത്തു നാരങ്ങാ നീരും ചേർത്ത് മാറ്റി വയ്ക്കുക 
ദോശക്കു ഉള്ളിൽ വയ്ക്കുന്ന മിശ്രിതം ഉണ്ടാകുന്ന വിധം 
  • ഒരു പാത്രത്തിൽ വെണ്ണ ചൂടാക്കിയ ശേഷം,ഉള്ളി ചേർത്ത് വഴറ്റുക 
  • ചോളം,കാരറ്റ്, ക്യാപ്സിക്കും ഇവ ഓരോന്നായി ചേർത്ത് ഉപ്പു ചേർത്ത് വഴറ്റി എടുക്കുക 
  • ഇതിലേക്ക് വെന്ത ഇറച്ചി കഷണങ്ങൾ ഇട്ടു നന്നായി ഇളക്കി, മാറ്റി വയ്ക്കുക
  • ദോശ കല്ല് ചൂടായശേഷം ഒരു തവി മാവ് ഒഴിച്ച് കട്ടിയായി ദോശ പരത്തുക
  • ഇതിന്റെ മുകളിൽ ഒരു ടീസ്പൂൺ സോസ് ഒഴിക്കുക
  • വറുത്തു വച്ചിരിക്കുന്ന മസാല ദോശയുടെ മുകളിൽ പരത്തുക
  • ഈ മസാല മിശ്രിതത്തിന്റെ മുകളിൽ ചീസും, മുളക് പൊടിച്ചതും ഇട്ടു അടച്ചു വച്ച് വേകിക്കുക
  • 7 മിനിറ്റ് വെന്ത ശേഷം പാത്രം തുറന്നു ചൂടോടെ ഉപയോഗിക്കുക
Engineered By ZITIMA