വാളൻ പുളി ദോശ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 7 മിനിറ്റ്
Hits   : 3321
Likes :

Preparation Method

  • അരിയും റ്റൂർ ദാലും ഒരുമിച്ചു 3 മണിക്കൂർ കുതിർത്തു വെയ്ക്കുക.
  • തേങ്ങാ തിരുമ്മിയതും പുളി , മുളക് , കറിവേപ്പില എന്നിവ ചേർത്ത് ഇത് നന്നായി അരച്ചെടുക്കുക .
  • ഈ മാവിലേക്കു  ഉപ്പ് , ജീരകം , കുരുമുളക് , കഞ്ജായം , ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക .
  • ഒരു ദോശക്കല്ല് ചൂടാക്കുക .
  • ഒരു തവി മാവെടുത്തു  ദോശക്കല്ലിൽ ഒഴിച്ച് അരികുകളിൽ നിന്ന് മധ്യത്തേക്കു  പരത്തി എടുക്കുക .
  • ദോശയുടെ അരികുകളിൽ ഇദയം നല്ലെണ്ണ തൂവി കൊടുക്കുക .
  • ബ്രൗൺ നിറമാകുമ്പോൾ മറിച്ചു ഇട്ടു കൊടുക്കുക.
  • ദോശ വേവുമ്പോൾ  തീ അണച്ച്  ചൂടോടെ വിളമ്പാം . 
Engineered By ZITIMA