ഗ്രീൻസ് ദോശ

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: ഒരു ദോശയ്ക്ക് 7 മിനിറ്റ്
Hits   : 1423
Likes :

Preparation Method

  • ദോശ മാവിലേക്കു ഉപ്പ് , അരിഞ്ഞ ഇലകൾ , പച്ചമുളക് ,എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • ഒരു ദോശക്കല്ല് ചൂടാക്കുക .
  • ഒരു തവി  ദോശമാവ് എടുത്തു ദോശ കല്ലിൽ വട്ടത്തിൽ പരത്തി കട്ടിയായി  ചുടുക .
  • ഇദയം നല്ലെണ്ണ ദോശയുടെ വശങ്ങളിൽ തൂവി കൊടുക്കുക .
  • ദോശ രണ്ടു വശവും ബ്രൗൺ നിറമാകുന്നതു വരെ മറിച്ചിട്ടു  ചുട്ടെടുക്കുക .
  • ദോശ വേവുമ്പോൾ  തീ അണച്ച്  ചൂടോടെ വിളമ്പാം .
Engineered By ZITIMA