കാരറ്റ് ദോശ

Spread The Taste
Serves
13 ദോശ
Preparation Time: 2 മണിക്കൂർ 15 മിനിറ്റ്
Cooking Time: Oro doshakkum 7 minute
Hits   : 873
Likes :

Preparation Method

  • പച്ചരി, പുഴുക്കലരി എന്നിവ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക 
  • പച്ചരി, പുഴുക്കലരി, കാരറ്റ്, കായം, പച്ചമുളക്, കറിവേപ്പില,ഉപ്പു, പുളി, പെരുംജീരകം ഇവാ ചേർത്ത് മാവ് നന്നായി അരച്ചു എടുക്കുക 
  • ദോശ  കല്ല്  ചൂടായ  ശേഷം  ഒരു  തവി  മാവ്  ഒഴിച്ച്  ഖനം  കുറച്ചു  പരത്തുക 
  • ദോശയുടെ  അരികിൽ  കൂടെ നല്ലെണ്ണ   ഒഴിച്ച്  കൊടുക്കുക
  • ഗോൾഡൻ ബ്രൗൺ നിറം ആകും വരെ വേകിക്കുക 
  • ചൂടോടെ ഉപയോഗിക്കാം 




Engineered By ZITIMA