മുട്ട ദോശ

Spread The Taste
Makes
10 ദോശ
Preparation Time: 40 മിനിറ്റ്
Cooking Time: Oro doshakkum 6 minute
Hits   : 2954
Likes :

Preparation Method

  • ദോശ മാവ് ഒരു കുഴിവുള്ള പാത്രത്തിൽ എടുക്കുക
  • മുട്ട പൊട്ടിച്ചു വേറെ പാത്രത്തിൽ മാറ്റി വയ്ക്കുക
  • അതിൽ ഉപ്പും,കുരുമുളകും ചേർത്ത് നന്നായി അടിച്ചു എടുക്കുക
  • ദോശക്കല് ചൂടാക്കിയ ശേഷം ഒരു തവി മാവ് ഒഴിച്ച് നന്നായി പരത്തുക
  • ദോശയുടെ സിഡിയിൽ കൂടി നല്ലെണ്ണ ഒഴിച്ച് കൊടുക്കുക 
  • അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ അല്പം എടുത്തു ദോശയുടെ മുകളിൽ ഒഴിച്ച ശേഷം നന്നായി നിരത്തുക. ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇടുക
  • ചൂടോടെ ഉപയോഗിക്കുക 
Engineered By ZITIMA