നാടൻ ചിക്കൻ കറി

Spread The Taste
Serves
6
Preparation Time: 40 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1389
Likes :

Preparation Method

  • തൈര്,ഉപ്പു  ചേർത്ത് ചിക്കനിൽ ഇരുപതു മിനിറ്റ് പുരട്ടി വയ്ക്കുക.
  • തേങ്ങ ചിരകി പാൽ എടുക്കുക.
  • മുളക് പൊടി.കുരുമുളക് പൊടി/ജീരകപ്പൊടി,മല്ലിപൊടി എന്നിവ അരക്കുക.
  • കൊച്ചുള്ളിയും, വെളുത്തുള്ളിയും അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി,അതിലേക്കു അരച്ച മസാലയും ചേർത്ത് നന്നായി വറുക്കുക.
  • ഇതിലേക്ക് പുരട്ടി വച്ച ചിക്കൻ കഷണങ്ങൾ ചേർത്ത്  ചെറുതീയിൽ  അഞ്ചു  മിനിറ്റ് വേവിക്കുക.
  • ഇഞ്ചി  കട്ടികുറച്ചു വട്ടത്തിലറിഞ്ഞു ഇതിലേക്ക് ചേർക്കുക.
  • തേങ്ങ പാല്,മഞ്ഞൾ പൊടി,ഉപ്പു ചേർത്ത് നന്നായി ഇളക്കി കൊടുത്തു മൂടി വയ്ക്കുക.
  • ചിക്കൻ വെന്തു കറി കുറുകി വരുമ്പോൾ തീ അണച്ചു വിളമ്പുക.
  • ( നാടൻ കോഴി കുഴമ്പു )

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA