പൂരി ഉരുളൻ കിഴങ്ങു മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3390
Likes :

Preparation Method

  • ഉരുളന്കിഴങ് വേവിച്ചു തൊലി കളഞ്ഞു ഉടച്ചെടുക്കുക.
  • ഉള്ളി നീളത്തിൽ അരിയുക.
  • പച്ചമുളക് പിളർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി കടുക് ,പൊട്ടുകടല,കറിവേപ്പില,പച്ചമുളക്,ഉള്ളി,താക്കളായി എന്നിവ ഇട്ടു വറുക്കുക.
  • ഇതിലേക്ക് വെള്ളം,മഞ്ഞൾപൊടി, ഉപ്പു ചേർക്കുക.
  • വെള്ളം തിളക്കുമ്പോൾ  ഉടച്ചു വച്ച ഉരുളന്കിഴങ് ഇടുക.
  • ഇത് കുറുകിയ രൂപത്തിൽ ആകുമ്പോൾ മല്ലിയില അരിഞ്ഞു ഇടുക.
  • തീ അണക്കുക.
  •  പൂരിയുടെ കൂടെ കഴിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA