ചിക്കൻ ചെട്ടിനാട് ഫ്രൈ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1362
Likes :

Preparation Method

ചിക്കൻ കഷ്ണങ്ങൾ വൃത്തിയാക്കുക
ഉള്ളി തക്കാളി അരിയുക
പാൻ ചൂടാക്കി രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക
മല്ലിപ്പൊടി മുളക്പൊടി കുരുമുളക് ജീരകം പെരും ജീരകം  കറിവേപ്പില എന്നിവ വറുക്കുക 
തണുക്കാൻ വക്കുക
തണുത്തതിനു ശേഷം അരക്കുക
മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക
കറുവപ്പട്ട ഗ്രാമ്പു ഏലക്ക സ്റ്റാർ അനിസ് ഉള്ളി ചേർത്ത് വറുത്തെടുക്കുക
വെളുത്തുള്ളി ഇഞ്ചി മിശ്രിതം തക്കാളി ചേർത്ത് വഴറ്റുക
ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾ പൊടി പച്ചമുളക് ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക
ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക
അരച്ച് വച്ചിരിക്കുന്ന മസാല ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക
ചിക്കൻ വെന്തു മസാല പിടിച്ചു വരുമ്പോൾ തീയണച്ചു വിളമ്പുക

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA