ഗോതമ്പു റവ ഉപ്പു മാവ്

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 3873
Likes :

Preparation Method

  • ഗോതമ്പു റവ വറുത്തു വയ്ക്കുക.
  • ഉള്ളി നീളത്തിൽ അരിയുക.
  • പച്ചമുളക് പിളർക്കുക.
  • ഇഞ്ചി അരിയുക.
  • ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു കടുക് ,ഉഴുന്ന് പരിപ്പ് ,കടലപ്പരിപ്പ് ,പച്ചമുളക്,ഇഞ്ചി ,ഉള്ളി  എന്നിവ ചേർക്കുക.
  •  600മില്ലി  വെള്ളം ഒഴിച്ച് തിളപ്പിക്കുക.
  • ഇതിലേക്ക് വറുത്ത റവ .ഉപ്പു എന്നിവ  ചേർത്ത് വയ്ക്കുക.
  • റവയിലെ വെള്ളം വറ്റിവരുമ്പോൾ  നെയ്യ് ചേർത്ത് നന്നായി ഇളക്കുക.
  • തീ അണച്ച്  ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA