ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

Spread The Taste
Serves
4
Preparation Time: 15മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1086
Likes :

Preparation Method

മട്ടൺ ചെറിയ കഷണങ്ങളാക്കി മുറിക്കുക .

ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് മട്ടൺ പ്രഷർ കുക്കറിൽ വേവിക്കുക .
ചുവന്നുള്ളിയും തക്കാളിയും നേര്മയായി അരിയുക.
ചുവന്ന മുളക് പിളർക്കുക .
തേങ്ങ തിരുമ്മിയതും പെരുംജീരകവും കസ്‌കസുംചേർത്ത് അരച്ചെടുക്കുക .
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
കറുവപ്പട്ട ,ഗ്രാമ്പു ,ചുവന്നമുളക്‌ ,ഏലയ്ക്ക ,വഴനയില ,കറിവേപ്പില ഇവ ചൂടാക്കുക .
ഉള്ളിയും തക്കാളിയും ഇതിലേക്കിട്ടു വഴറ്റുക .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ജീരകം ,ചുവന്ന മുളക് ,കുരുമുളകുപൊടി ,എന്നിവ ഇതിലേക്കിട്ടു നന്നായി ഇളക്കുക .
ഇതിലേക്ക് മട്ടൺ ,ഉപ്പ് ,എന്നിവ ചേർത്ത് നന്നായി   5  മിനിറ്റ് നേരം ഇളക്കുക .
ശേഷം അരച്ച് വെച്ചിരിക്കുന്ന തേങ്ങ ,കസ്‌കസ് ,പെരുംജീരകം ,ചേർത്ത് നന്നായി തിളപ്പിക്കുക .
ഇത് കുറുകി വരുമ്പോൾ തീ അണച്ച് വിളമ്പാം .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA