മിൽക്ക് പൂരി

Spread The Taste
Serves
3
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 994
Likes :

Preparation Method

 ഒരു ടീസ്‌പൂൺ  ഇദയം നല്ലെണ്ണ ,ഉപ്പ് ,വെള്ളം എന്നിവ കൊണ്ട് മാവ് കുഴച്ചു എടുക്കുക.
ചെറിയ ഉരുളകൾ ആക്കി എടുക്കുക.
അടച്ചു മാറ്റി വയ്ക്കുക.
പഞ്ചസാര ,ഏലക്കാപ്പൊടി, കുകുമ പൂവ് എന്നിവ ചേർത്ത് പാൽ തിളപ്പിക്കുക.
ചപ്പാത്തി ബോർഡ് ഉപയോഗിച്ച് ഉരുളകൾ ചെറിയ വൃത്തത്തിൽ പരാതി എടുക്കുക.
ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
എന്ന ചൂടാകുമ്പോൾ  അതിലേക്കു  പൂരി ഇട്ടു എല്ലാ വശവും  ഗോൾഡൻ നിറം ആകുന്നവരെ എടുക്കുക.
തയ്യാറാക്കിയ പൂരി പാലിൽ കുതിർത്തു  വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA