ചെട്ടിനാട് മുട്ട കറി

Spread The Taste
Serves
5
Preparation Time: 10മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2612
Likes :

Preparation Method

മുട്ട വെള്ളത്തിലിട്ടു പുഴുങ്ങിയ ശേഷം തോട് കളയുക .

ചുവന്നുള്ളി ,പച്ചമുളക് ,തക്കാളി എന്നിവ നേര്മയായി അരിയുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
പെരുംജീരകവും  ജീരകവും ചൂടാക്കുക .
ശേഷം ഉള്ളി ,പച്ചമുളക് ,തക്കാളി എന്നിവയിട്ട്  വഴറ്റുക .
തക്കാളി നന്നായി വേവുമ്പോൾ  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വറുക്കുക .
ശേഷം മല്ലിപൊടി ,മുളകുപൊടി ,മഞ്ഞൾപൊടി ,കുരുമുളകുപൊടി ,ഉപ്പ്  എന്നിവ ചേർത്ത് നന്നായി ഇളക്കുക .
ആവശ്യമായ വെള്ളം ഇതിലേക്ക് ചേർത്ത ശേഷം തിളപ്പിക്കുക .
കറി നന്നായി കുറുകി വരുമ്പോൾ  തീ കുറച്ച ശേഷം മുട്ട ഇതിലേക്ക് ചേർക്കാം . അലങ്കാരത്തിനായി മല്ലിയില ചേർക്കാം .
തീ അണച്ചശേഷം  വിളമ്പാം .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA