പാവയ്ക്കാ പകോറ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 911
Likes :

Preparation Method

  • പാവയ്ക്കാ  കട്ടിയായി വട്ടത്തിൽ മുറിച്ചു എടുക്കുക .
  • ഉപ്പു ചേർത്ത് മാറ്റി വയ്ക്കുക .
  • ഒരു കട്ടിയുള്ള പാത്രത്തിൽ മൈദാ ,അരിപ്പൊടി ,കോൺ ഫ്ലോർ ,ഇഞ്ചി വെളുത്തുളളി പേസ്റ്റ് ,പഞ്ചസാര ,മുളക് പൊടി ,ഗരം മസാല  പൊടി സോയ സോസ് ,ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
  • കുറേശ്ശേ കുറേശ്ശേ വെളളം ഒഴിച്ച് കലക്കി എടുക്കുക .
  • ഇതിലേക്ക്‌ പാവയ്ക്കാ കഷ്ണങ്ങൾ ഇട്ടു 30  മിനിറ്റ് പുരട്ടി വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഈ പാവയ്ക്കാ ഇട്ടു ഗോൾഡൻ ബ്രൗൺ നിർത്തി വറുത്തു കോരുക .
  • ചൂടോടെ വിളമ്പുക .
  • കീ വേർഡ്: പാവയ്ക്കാ പക്കോഡ ,പാവയ്ക്കാ ചിപ്സ്

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA