കുഴിപണിയാരം

Spread The Taste
Serves
4
Preparation Time: 4മണിക്കൂർ 10മിനിറ്റ
Cooking Time:
Hits   : 1269
Likes :

Preparation Method

  • പച്ചരി, പകുതി വേവായാ അരി,ഉഴുന്ന് പരിപ്പ്.ഉലുവ എന്നിവ  രണ്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • ശേഷം ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
  • ഉള്ളി, കറിവേപ്പില,പച്ചമുളക്,എന്നിവ അറിയുക.
  • ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക,കടുക്, ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കുക.
  • ഇതിലേക്ക് അരച്ച് വച്ച മിശ്രിതം ചേർക്കുക.
  • അറിഞ്ഞു വച്ച ഉള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ മാവിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • കുഴിപണിയാരം പാനിൽ  ഓരോ  തട്ടിലും ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച്  ചൂടാക്കുക.
  • ഓരോ തട്ടിലേക്കും തയ്യാറാക്കിയ മാവു ഒഴിച്ച് കൊടുക്കുക.
  • ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ വിതറുക.
  • ചെറുതീയിൽ ഒരു വശം ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു എല്ലാ വശവും ഗോൾഡൻ ബ്രൗൺ നിറം ആകുന്നവരെ വേവിക്കുക.
  • സ്കേവർ ഉപയോഗിച്ച്  കുഴിപണിയാരം എടുത്തു തക്കാളി ചട്‌നി അല്ലെങ്കിൽ തേങ്ങ ചട്‌നി കൂടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA