എരിവുള്ള ഞണ്ടു മസാല

Spread The Taste
Serves
60
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 684
Likes :

Preparation Method

  • ഞണ്ട് കഴുകി  വൃത്തിയാക്കി രണ്ടു കഷ്ണമാക്കുക.
  • ഉള്ളി ,താക്കളി,എന്നിവ രണ്ടായി അരിയുക.
  • തേങ്ങാ ചിരകിയത് ,ജീരകം,കസ്കസ് എന്നിവ അരച്ച് എടുക്കുക.
  • മുളക് പൊടി,മഞ്ഞൾപൊടി, ഉപ്പു എന്നിവ ഞണ്ടിൽ പുരട്ടി വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി ,ജീരകം,ഇടുക  അത് മൂക്കുമ്പോൾ കറുവപ്പട്ട  ഗ്രാമ്പു എന്നിവ ചേർക്കുക.
  • ഉള്ളി ചേർക്കുക.
  • തക്കാളി,ഇഞ്ചി കുരുമുളക് പേസ്റ്റ് എന്നിവ ഇട്ടു നന്നായി വറുക്കുക.
  • ഇതിലേക്ക് പുരട്ടി വച്ച ഞണ്ട് ചേർത്ത് ഇളക്കുക,
  • ആവശ്യത്തിന് വെള്ളം ചേർക്കുക.
  • പത്തു മിനിറ്റ് തിളപ്പിക്കുക.
  • തയ്യാറാക്കിയ തേങ്ങാ  മസാല  ചേർത്ത് വറുക്കുക.
  • ഞണ്ട് വേകുമ്പോൾ  ഉപ്പ് ചേർക്കുക.
  • ത്തെ അണച്ച് ചൂടോടെ വിളബുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA