പൂരി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2409
Likes :

Preparation Method

  • മൈദാമാവിൽ ഉപ്പും നെയ്യും ചേർത്തു വയ്ക്കുക.
  • കുറേശേ വെള്ളം ഒഴിച്ച്  മൃതുവായും മാവു കുഴച്ചു എടുക്കുക.
  •  10മിനിറ്റ് അടച്ചു വയ്ക്കുക.
  • ചെറിയ ഉരുളകൾ ആക്കി  മാറ്റി വയ്ക്കുക.
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ചപ്പാത്തി പലക വച്ച് ഇത് പരത്തി  തിളക്കുന്ന എണ്ണയിൽ ഇട്ടു  ഗോൾഡൻ ബ്രൗൺ നിറത്തിൽ  പൊരിച്ചു എടുക്കുക.
  • ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA