ചെട്ടിനാട് ചിക്കൻ കറി

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3830
Likes :

Preparation Method

ചിക്കൻ ചെറു കഷ്ണമായി മുറിക്കുക.
തേങ്ങ ചിരകിയത് .ജീരകപ്പൊടി ,കുരുമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,മുളക് പൊടി ,എന്നിവ  അരച്ച്  പേസ്റ്റ്  ആക്കുക.
 കൊച്ചുളി ,തക്കാളി എന്നിവ  മുറിക്കുക.
ഒരു വലിയ പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക,അതിലേക്കു  കൊച്ചുള്ളി ,തക്കാളി ,എന്നിവ  ചേർത്ത് വറുക്കുക.
അതിലേക്കു  അരച്ച് വച്ച  അരപ്പു ചേർത്ത്  പച്ച ചുവ മാറുന്നവരെ   വറുക്കുക.
ആവശ്യത്തിന് വെള്ളവും ,ഉപ്പും ചേർക്കുക.
എല്ലാം കൂടി തിളപ്പിക്കുക,ചീക്കൻ വെന്തു വരുമ്പോൾ  എണ്ണ വേരിതിരിഞ്ഞ കറി മാറ്റി തീ അണച്ചു ചൂട്  ചോറിന്റെ കൂടെ ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA