പച്ച മാങ്ങാ മധുര പച്ചടി

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1042
Likes :

Preparation Method

  • മാങ്ങ തൊലി കളഞ്ഞു ക്യൂബ്   രൂപത്തിൽ കഷ്ണമാക്കുക.
  • പച്ചമുളക് പിളർക്കുക.
  • ചുവന്ന മുളക് രണ്ടായി പിളർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു അതിലേക്കു ,കറിവേപ്പില ,പച്ചമുളക്,ചുവന്ന മുളക്,എന്നിവ ചേർക്കുക.
  • അവശിതിനു വെള്ളം ചേർക്കുക.
  • ഇതിലേക്ക് മാങ്ങ കഷ്ണമാക്കിയതും,മഞ്ഞൾ പൊടിയും,ശർക്കര പൊടിയും ചേർത്ത്  നന്നായി ഇളക്കി വേവിക്കുക.
  • മാങ്ങ വെന്തു കഴിയുമ്പോൾ ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക.
  • തീ  അണച്ച ശേഷം ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA