ഉപ്പുമാവ്

Spread The Taste
Serves
3
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 3381
Likes :

Preparation Method

റവ വറുത്തു മാറ്റിവയ്ക്കുക
ഉള്ളി നീളത്തിൽ അരിയുക
 പച്ചമുളക് പിളർക്കുക
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു  കടുക് ,കടലപ്പരിപ്പ് ,ഉഴുന്ന് പരിപ്പ്, കറിവേപ്പില ,പച്ചമുളക് , എന്നിവ ചേർത്ത്  വറുക്കുക.
 400മില്ലി  വെള്ളം തിളപ്പിക്കുക.
ഉപ്പു ചേർക്കുക.
വെള്ളം തിളക്കം തുടങ്ങുമ്പോൾ  അതിലേക്കു റവ ചേർത്ത്  തുടർച്ചയായി  ഇരുളകി കൊടുക്കുക,കട്ടിയാകുന്നവരെ ഇളക്കുക.
റവ തയ്യാറായി കഴിഞ്ഞാൽ  നെയ്യ് ചേർക്കുക.
തീ അണച്ച്  ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA