മുട്ടയപ്പം

Spread The Taste
Serves
6
Preparation Time: 45 മിനിറ്റ്
Cooking Time: മിനിറ്റ് 3 - 4 മിനിറ്റ് ഓരോ അപ്പത്തിനും
Hits   : 1855
Likes :

Preparation Method

പച്ചരി ,പകുതി വേവിച്ച അരി ,ഉഴുന്ന് പരിപ്പ് എന്നിവ കുതിർത്തു ശേഷം അരച്ച് എടുക്കുക.
 മാവു   പുളിക്കുന്നതിനായി രാത്രിയിൽ തന്നെ വയ്ക്കുക .
 മുന്ന്  ടേബിൾ സ്പൂൺ റൈസ് ഫ്‌ളോറിലും ,വെള്ളത്തിലും  പഴംകഞ്ഞി ചേർക്കുക.
തണുത്തതിനു ശേഷം  പുളിക്കൻ വച്ച മാവിലേക്കു ചേർക്കുക .
തേങ്ങ പാൽ പിഴിഞ്ഞ് എടുക്കുക.
മുട്ടയിൽ പഞ്ചസാര ചേർത്ത് നന്നായി അടിച്ചു എടുക്കുക.
 ഇതിലേക്ക്  പെരുംജീരകം ,നെയ്യ്, തേങ്ങ പാൽ ,ഉപ്പ്,എന്നിവ ഇട്ടു നന്നായി ഇളക്കുക.എല്ലാം കൂടി തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കുക.
അപ്പം  പാൻ ചൂടാക്കി ,മാവു അതിലേക്കു  വട്ടത്തിൽ പരാതി ഒഴിച്ച്  അടച്ചു  വച്ച് വേവിക്കുക.
 തീ അണച്ച്  വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA