വെജിറ്റബിൾ ഉപ്പുമാവ്

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2635
Likes :

Preparation Method

ഒരു പാനിൽ റവ വറുത്തു വയ്ക്കുക.
എല്ലാ പച്ചക്കറികളും  കൂബ് രൂപത്തിൽ അരിഞ്ഞു വയ്ക്കുക.
ഗ്രീൻപീസ് വേവിച്ചു മാറ്റി വയ്ക്കുക
ഉള്ളി നീളത്തിൽ അരിഞ്ഞു വയ്ക്കുക.
പച്ചമുളക് പിളർക്കുക.
ഒരു പാനിൽ അദ്യം നല്ലെണ്ണയും നെയ്യും, ഒഴിച്ച് ചൂടാക്കുക.
കറുവപ്പട്ട ,ഗ്രാമ്പു ,ഉള്ളി അരിഞ്ഞു വച്ചതു ,പച്ചമുളക് ,അണ്ടിപ്പരിപ്പ് പച്ചക്കറികൾ എന്നിവ കൂടി ചേർത്ത് അഞ്ചു മിനിറ്റ് വേവിച്ചു ശേഷം അതിലേക്കു  വേവിച്ചു വച്ച ഗ്രീൻപീസ് ചേർക്കുക.
മുന്ന് കപ്പ് വെള്ളം ഉപ്പു ചേർത്ത് തിളപ്പിക്കുക .
അതിലേക്കു റവ  ചേർത്ത്  നന്നയി ഇളക്കുക , കാട്ടിയാകുന്നവരെ ഇളക്കി കൊടുക്കുക.
 തീ അണച്ച്  സാമ്പാറിന്റെ കൂടെയോ ചട്ട്ണിയുടെ കൂടിയോ  വിളമ്പുക.
 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA