കരിപ്പുകട്ടി ഇടിയപ്പം

Spread The Taste
Serves
6
Preparation Time: 25മിനിറ്റ
Cooking Time: 30 മിനിറ്റ്
Hits   : 846
Likes :

Preparation Method

പച്ചരി കുതിർത്തു  പൊടിച്ചു എടുക്കുക.
അരിപ്പൊടി  സ്റ്റീമറിൽ  വച്ച് അവികയറ്റി എടുക്കുക.
വെള്ളം തിളപ്പിച്ച് അതിലേക്കു   കരിപ്പട്ടി പൊടി ഇടുക.
 കുറേശ്ശേ വെള്ളം ഒഴിച്ച്  അരിപൊടി മൃദുവായി  കുഴച്ചു എടുക്കുക,
ഇഡലി പാത്രത്തിൽ  നെയ്യ് പുരട്ടുക .
 ഇഡലി തട്ട് എടുക്കുക .
അതിലേക്കു   ഞെക്കി  വട്ടത്തിൽ ഒഴിക്കുക.
 7മിനിറ്റ വേവിക്കുക.
 അങനെ കുറച്ചു   കരിപ്പുകാട്ടി ഇടിയപ്പം  ഉണ്ടാക്കി ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA