റവ ഇഡലി

Spread The Taste
Serves
20 ഇഡലി
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1224
Likes :

Preparation Method

ഒരു പാനിൽ  നെയ്യ്  ചൂടാക്കുക,ചൂടാകുമ്പോൾ  റവ ചേർത്ത് വറുത്തു മാറ്റി വയ്ക്കുക.
അണ്ടിപരിപ്പ് കഷ്ണമാക്കിയത് നെയ്യിൽ ഇട്ടു വറുത്തു കോരുക.
ഇഞ്ചി അരിയുക.
പച്ചമുളക വട്ടത്തിൽ അരിഞ്ഞത്.
ഒരു സ്‌പൂൺ നെയ്യ് ചൂടാക്കുക.
കടുക് ,ഉഴുന്ന് പരിപ്പ് ,കറിവേപ്പില ,ഇഞ്ചി എന്നിവ ചേർത്ത് ഇളക്കുക.
വറുത്ത മസാലകൾ,വറുത്ത റവ ,ഉപ്പ്, അണ്ടിപ്പരിപ്പ് ,തൈര് എന്നിവ ചേർക്കുക.
പാത്രത്തിൽ  ഇദയം നല്ലെണ്ണ പുരട്ടി  വയ്ക്കുക.
ഇഡലി തട്ടിൽ  മാവ് ഒഴിച്ച്  വേവിക്കുക.
ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA